News One Thrissur
Updates

കൊടുങ്ങല്ലൂർ – തൃശൂർ സംസ്ഥാന പാതയിലെ കുഴിയടയ്ക്കൽ സൂത്രപ്പണി: നാട്ടുകാർ തടഞ്ഞു.

കൊടുങ്ങല്ലൂർ: സംസ്ഥാന പാതയിലെ കുഴിയടയ്ക്കൽ തട്ടിപ്പാണെന്ന് ആരോപിച്ച് നാട്ടുകാർ നിർമ്മാണം തടഞ്ഞു. കൊടുങ്ങല്ലൂർ – തൃശൂർ സംസ്ഥാന പാതയിൽ പുല്ലൂറ്റ് പ്രദേശത്ത് ക്വാറി വേസ്റ്റ് കൊണ്ട് കുഴിയടയ്ക്കാനുള്ള കരാറുകാരൻ്റെ ശ്രമമാണ് നാട്ടുകാർ തടഞ്ഞത്. ആഴ്ച്ചയിലൊരിക്കൽ എന്ന പോലെ റോഡിലെ കുഴികളിൽ മണ്ണിട്ട് നാട്ടുകാരെ കബളിപ്പിക്കുന്നതിലുള്ള പ്രതിഷേധ സൂചകമായാണ് നാട്ടുകാർ കുഴിയsക്കൽ തടഞ്ഞത്.

Related posts

മതിലകത്ത് പാചകവാതക വിതരണക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

Sudheer K

മനക്കൊടി ഗീവർഗ്ഗീസ് സഹദായുടെ തീർത്ഥ കേന്ദ്രത്തിൽ ചില്ല് തകർത്ത് മോഷണം.

Sudheer K

കണ്ടശാംകടവിൽ എം.ഒ.ജോൺ അനുസ്മരണം.

Sudheer K

Leave a Comment

error: Content is protected !!