News One Thrissur
Updates

ക്ഷേമ പെൻഷന്റെ ഒരു ഗഡു വിതരണം ബുധനാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷന്റെ ഒരു ഗഡു വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കും. ഒരു മാസത്തെ തുകയായ 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന്‌ ധനമന്ത്രി അറിയിച്ചു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്

അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണസംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും.

Related posts

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്‌ പിഎംഎവൈ ഭവന നിർമ്മാണം: ഗുണഭോക്താക്കളുടെ സംഗമം നടത്തി.

Sudheer K

തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മരിച്ചു.

Sudheer K

സിദ്ധാർത്ഥൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!