Updatesപത്മിനി അന്തരിച്ചു July 21, 2024 Share0 അരിമ്പൂർ: എറവ് വില്ലേജ് ഓഫീസിന് മുൻവശം ചങ്ങരംകണ്ടത്ത് പത്മിനി (78) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 8ന് പാറമേക്കാവ് ശാന്തിഘട്ടിൽ. .