News One Thrissur
Updates

സുബൈർ അന്തരിച്ചു

എറിയാട്: മഞ്ഞളിപ്പള്ളിക്ക് തെക്കുവശം രായംമരക്കാർ വീട്ടിൽ പരേതനായ സൈതു മുഹമ്മദ്‌ മകൻ സുബൈർ (60) അന്തരിച്ചു. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് 4 ന് അഴീക്കോട് പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ : സക്കീന. മക്കൾ : സുനൈന, സുബീന. മരുമക്കൾ : ഫെമീർ, ഫാസിൽ.

Related posts

ഷാർജയിൽ മരിച്ച കിഴുപ്പിള്ളിക്കര സ്വദേശിയുടെ കബറടക്കം വെള്ളിയാഴ്ച.

Sudheer K

തൃശൂർ ജില്ലാ കബഡി ചാമ്പ്യൻഷിപ്പ്: ചേർപ്പ് കബഡി അക്കാദമി ജേതാക്കളായി

Sudheer K

ഗംഗാധരൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!