News One Thrissur
Updates

മുല്ലശ്ശേരിയിൽ ശക്തമായ കാറ്റിൽ മരം തലയിൽ വീണ് വയോധികക്ക് പരിക്ക്

മുല്ലശേരി: ശക്തമായ കാറ്റിൽ മരം തലയിൽ വീണ് വയോധികക്ക് പരിക്ക്. മുല്ലശേരി പറമ്പൻ തള്ളി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മീനാക്ഷി (60)യുടെ തലയിലാണ് മരം വീണത്. ഇന്ന് വൈകീട്ട് 4 മണിയോടെയായിരുന്നു സംഭവം. സ്ത്രീയെ പൂവ്വത്തൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ തൃശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related posts

ഷൗക്കത്തലി അന്തരിച്ചു.

Sudheer K

കമല അന്തരിച്ചു.

Sudheer K

റേഷന്‍ മസ്റ്ററിംഗ് നിർത്തിവെച്ചു; റേഷന്‍ വിതരണം സാധാരണ നിലയില്‍ തുടരും- മന്ത്രി ജി.ആർ. അനില്‍

Sudheer K

Leave a Comment

error: Content is protected !!