News One Thrissur
Updates

ശിവരാമൻ അന്തരിച്ചു 

കാഞ്ഞാണി: മണലൂർ മഞ്ചാടി ചിറയത്ത് പരേതനായ ശങ്കുണ്ണി മകൻ ശിവരാമൻ (78 ) അന്തരിച്ചു. ഭാര്യ: വിലാസിനി. മക്കൾ: സിന്ധു( ഗ്രേഡ് എഎസ്ഐ വനിതാ സെൽ തൃശൂർ സിറ്റി,) സിനി. മരുമക്കൾ: സജി (റവന്യൂ വകുപ്പുമന്ത്രി കെ. രാജന്റെ ഗൺമാൻ), ദിനേശ് (മിലിട്ടറി). സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 ന് .പാറമേക്കാവ് ശാന്തി ഘട്ടിൽ.

Related posts

സി.പി.ഐ അന്തിക്കാട് ലോക്കൽ സമ്മേളനം സമാപിച്ചു.

Sudheer K

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥകേന്ദ്രത്തിലെ ഊട്ട്തിരുനാൾ: ആഘോഷ കമ്മറ്റി ഓഫീസ്‌ തുറന്നു

Sudheer K

ദേവയാനി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!