ചാലക്കുടി: സ്വർണ്ണം തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത് ഓടിയ പ്രതികൾ ട്രെയിൻ തട്ടി പുഴയിൽ ചാടി: ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്ന് പണം തട്ടി പുഴയിൽ ചാടിയ മൂന്നുപേർ കൂടി പിടിയിൽ. സ്വർണ്ണം തരാമെന്ന് പറഞ്ഞ് നാദാപുരം സ്വദേശികളിൽ നിന്നാണ് നാലുലക്ഷം രൂപ തട്ടിയത്. പെരുമ്പാവൂരിൽ നിന്നാണ് ഇവർ പിടിയിലായത്. മറ്റൊരു പ്രതി അസാംക്കാരനായ അബ്ദുൽ സലാമാണ് നേരത്തെ പിടിയിലായിരുന്നു.
next post