News One Thrissur
Updates

ഷൺമുഖൻ അന്തരിച്ചു.

മുറ്റിച്ചൂർ: പടിയം എരണേഴത്ത് വെങ്ങാലി പരേതനായ രാമൻ മകൻ ഷൺമുഖൻ(88) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പാവതി. മക്കൾ: രാജീവ്, മനോജ്, സജീവ്, ലക്ഷ്മി ഭായ്, ബിന്ദു. മരുമക്കൾ: സിന്ധു രാജീവ്, സിന്ധു മനോജ്, ദേവിക സജീവ്, ജഗദീശൻ, സദാശിവൻ.

Related posts

സംയോജിത കൃഷി പദ്ധതിയുമായി സിപിഎം അന്തിക്കാട് ലോക്കൽ കമ്മിറ്റി

Sudheer K

ചാളക്കൂട്ടം പെരിഞ്ഞനം ആറാട്ടുകടവിലും

Sudheer K

തൃപ്രയാർ ഏകാദശി നൃത്ത – സംഗീതോൽസവത്തിന് അപേക്ഷകൾ ക്ഷണിച്ചു.

Sudheer K

Leave a Comment

error: Content is protected !!