Updatesതൃശൂർ അയ്യന്തോൾ കോടതിയിൽ നിന്നും പ്രതി രക്ഷപ്പെട്ടു. July 24, 2024 Share0 തൃശൂർ: അയ്യന്തോൾ കോടതിയിൽ നിന്നും പ്രതി രക്ഷപ്പെട്ടു. വിയ്യൂർ ജയിലിൽ നിന്ന് അയ്യന്തോൾ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി ചാടിപ്പോയി. ശ്രീലങ്കൻ സ്വദേശി അജിത് കിഷൻ പെരേരയാണ് ചാടിപ്പോയത്.