Updatesതങ്കമണി അന്തരിച്ചു. July 25, 2024 Share0 പുത്തൻപീടിക: വാളമുക്ക് അറക്കൽ പരേതനായ ഗംഗാധരന്റെ ഭാര്യ തങ്കമണി (82) അന്തരിച്ചു. മക്കൾ: ദിലീപ് കുമാർ, ഷെർളി, ഷൈജു, ഷീബ. മരുമക്കൾ: ഷീജ, ഉണ്ണികൃഷ്ണൻ, വിദ്യാധരൻ, പരേതനായ ഉപേന്ദ്രൻ.