പുത്തൻപീടിക: കൈതമുക്ക് ചുങ്കത്ത് ദേവസി (85) അന്തരിച്ചു. വിമുക്തഭടനും റിസർവ് ബാങ്ക് റിട്ട. ഉദ്യോഗസ്ഥനുമായിരുന്നു. ഭാര്യ: റോസ (റിട്ട. അധ്യാപിക). മക്കൾ: ഷീന, ഷീജ, ഷിബു, ഷിറോ. മരുമക്കൾ: ജോൺസൺ, ജേക്കബ്, ഷാഗിൻ, ടോണി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.