Updatesഖദീജ അന്തരിച്ചു July 25, 2024 Share0 മുറ്റിച്ചൂര്‍: ജുമാമസ്ജിദിനു കിഴക്ക് വശം താമസിക്കുന്ന സേവന്‍കുഴി പരേതനായ മുഹമ്മദ് ഭാര്യ ഖദീജ (85) അന്തരിച്ചു. ഖബറടക്കം ഇന്ന് മുറ്റിച്ചൂർ ജുമാ മസ്ജിദിൽ. മക്കള്‍: ഉസ്മാന്‍ ,ബക്കര്‍, അലി, പരേതനായ അബ്ദുല്‍ റഹ്മാന്‍, സുഹറ, മൈമൂനത്ത്.