News One Thrissur
Updates

കൊടുങ്ങല്ലൂരിൽ രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി, വാഹനത്തിൻ്റെ ചില്ല് തകർത്തു.

കൊടുങ്ങല്ലൂർ: രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി, സംഘർഷത്തിൻ്റെ തുടർച്ചയായി വീടിന് നേരെ ആക്രമണം. ചന്തപ്പുരയിൽ പാർക്ക് റെസിഡൻസിക്ക് മുന്നിൽ ബുധനാഴ്ച രാത്രിയിലാണ് സംഘട്ടനമുണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

സംഘട്ടനത്തിൻ്റെ തുടർച്ചയായി കോതപറമ്പിൽ ചെറുവേലിക്കൽ റിനുവിൻ്റെ വീടിനു നേരെ ആക്രമണം നടന്നു. വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന കാറും മോട്ടോർ ബൈക്കും അക്രമികൾ തല്ലിത്തകർത്തു. സംഭവത്തെക്കുറിച്ച് കൊടുങ്ങല്ലൂർ, മതിലകം പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Related posts

ധർമ്മപാലൻ അന്തരിച്ചു. 

Sudheer K

മതിലകത്ത് യുവാക്കളെ തട്ടികൊണ്ട് പോയ സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നിൽ ഹണി ട്രാപ്പെന്ന് പോലീസ്.

Sudheer K

റേഷൻ വ്യാപാരികൾ കടകളടച്ച് കളക്ട്രേറ്റിനു മുന്നിൽ ധർണ്ണ നടത്തി

Sudheer K

Leave a Comment

error: Content is protected !!