Updatesദിവിൻദാസ് അന്തരിച്ചു. July 25, 2024 Share0 തളിക്കുളം: കാളിദാസ നഗറിൽ താമസിക്കുന്ന ചക്കലാപുരത്തു ദാസൻ മകൻ ദിവിൻദാസ് (38) അന്തരിച്ചു. തളിക്കുളങ്ങര അമ്പലനടയിൻ ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു.