അരിമ്പൂർ: കൈപ്പിള്ളി കളരിക്കൽ പരേതനായ കറപ്പൻ മകൻ സുരേഷ് ബാബു (49) അന്തരിച്ചു സ്റ്റേറ്റ് ക്രൈംബ്രാഞ്ച് തൃശൂർ യൂണിറ്റ് സബ് ഇൻസ്പെക്ടർ ആണ്. പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം ക്ഷേത്രത്തിന് സമീപം താമസക്കാരനാണ്. അമ്മ: ശാന്ത. ഭാര്യ: സുമി. മക്കൾ: ഘനശ്യാം, ജ്വലിൻ. സംസ്ക്കാരം ഇന്ന് വൈകിട്ട് ലാലൂർ ശ്മശാനത്തിൽ.