News One Thrissur
Updates

സെലീന അന്തരിച്ചു.

തളിക്കുളം: പത്താംകല്ല് പടിഞ്ഞാറ് ആത്മാവ് റോഡിൽ കുളങ്ങര പരേതനായ ലാസർ ഭാര്യ സെലീന (88) അന്തരിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് വൈകീട്ട് 4.30 ന് തളിക്കുളം സെന്റ് മേരീസ്ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാടാനപ്പള്ളി സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ദൈവാലയസെമിത്തേരിയിൽ. മക്കൾ: ആനി, റോസി, ജോൺസൺ, ഫ്രാൻസിസ്, അഗസ്റ്റിൻ, തോമസ്. മരുമക്കൾ: പരേതനായ ചാക്കുണ്ണി, പരേതനായ ലാസർ, റീന, കവിത, സിജി, സരിത.

Related posts

എൽസി അന്തരിച്ചു 

Sudheer K

ബ്ലാങ്ങാട് തകർന്ന റോഡിൻ്റെ അറ്റകുറ്റപണി നടത്തി നന്മ കലാ കായിക സാംസ്‌കാരിക സമിതി പ്രവർത്തകർ

Sudheer K

നാട്ടികയിൽ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ചെയ്തു

Sudheer K

Leave a Comment

error: Content is protected !!