Updatesദേവാനന്ദ് അന്തരിച്ചു. July 26, 2024 Share0 നാട്ടിക: തട്ടുപറമ്പിൽ ക്ഷേത്രത്തിന് സമീപം ചക്കാമഠത്തിൽ ദേവാനന്ദ് (65) അന്തരിച്ചു. ഭാര്യ: ജയശ്രീ. മക്കൾ: ദേവി, പൂജ, ലക്ഷ്മി. മരുമക്കൾ: മിഥുൻ, കിരൺ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വലപ്പാട് ഗ്രാമപ്പഞ്ചായത്ത് പൊതുശ്മശാനത്തിൽ.