News One Thrissur
Updates

റഫീക്ക് അന്തരിച്ചു.

ചാഴൂർ: അമ്പലത്ത് വീട്ടിൽ ഹൈദുറു മകൻ റഫീക്ക് (50) അന്തരിച്ചു. ഖബറടക്കം ശനിയാഴ്ച 3 ന് പെരിങ്ങോട്ടുകര യാറത്തിങ്കൽ ജുമാമസ്ജിദിൽ. ചാഴൂർ മഹല്ല് ട്രഷററായിരുന്നു. ഭാര്യ: സജിത. മക്കൾ: നൈല, നേഹ.

Related posts

ഓട്ടൻതുള്ളലിന് സ്കോട്ട്ലാൻഡിലെ ഗ്ളാസ്ഗോ യൂണിവേഴ്സിറ്റിയുടെ അംഗീകാരം; അഭിമാനമായി മണലൂർ ഗോപിനാഥ്.

Sudheer K

ഭൂനികുതി വർധനവ്: ഏങ്ങണ്ടിയൂരിൽ കോൺഗ്രസ് പ്രവർത്തകർ വില്ലേജ് ഓഫീസ് ധർണ നടത്തി.

Sudheer K

വാടാനപ്പള്ളിയിൽ ഉത്സവത്തിന് കൊണ്ട് വന്ന ആന ഇടഞ്ഞു.

Sudheer K

Leave a Comment

error: Content is protected !!