News One Thrissur
Updates

വത്സൻ അന്തരിച്ചു.

വാടാനപ്പള്ളി: ഗണേശമംഗലം ബീച്ച് സാന്ത്വനം മരണാനന്തര സഹായ സമിതിക്കു സമീപം താമസിക്കുന്ന പണ്ടാരൻ പരേതനായ അയ്യപ്പക്കുട്ടി മകൻ വത്സൻ (80)അന്തരിച്ചു. ഭാര്യ: സുശീല. മക്കൾ : കവിത, കിഷോർ , വിനീത. മരുമക്കൾ : ഡോ. ബാബുരാജ്, നൈന , ബ്രിജേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.

Related posts

സഹോദരിയെ കുത്തി വീഴ്ത്തി സഹോദരൻ ജീവനൊടുക്കി

Sudheer K

ഒരു മാസത്തെ ക്ഷേമ പെന്‍ഷൻ സര്‍ക്കാര്‍ പണം അനുവദിച്ചു: വിതരണം അടുത്ത ബുധനാഴ്ച മുതല്‍

Sudheer K

വെങ്കിടങ്ങിൽ പുത്തൻപീടിക സ്വദേശിയുടെ കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു.

Sudheer K

Leave a Comment

error: Content is protected !!