വാടാനപ്പള്ളി: നടുവിൽക്കര തേപറമ്പിൽ പരേതനായ അലി അഹമ്മദിന്റെ മകൻ മുജീബ് (51) നിര്യാതനായി. ലുലു ഇന്റർനാഷണൽ റീജനൽ മാനേജരായിരുന്നു. മാതാവ് : സൈനബ ടീച്ചർ, ഭാര്യ ഷെമീജ, മക്കൾ സുഹൈർ അലി, സാബിത് അലി.സഹോദരങ്ങൾ മുംതാജ് , മുംതാസ്. ഖബറടക്കം പിന്നീട്.
previous post