Updatesഗുരുവായൂർ പടിഞ്ഞാറെ നട രമ്യ ഫ്ലവർ മാർട്ട് ഉടമ സി.ജി.ബാബു അന്തരിച്ചു July 29, 2024 Share0 ഗുരുവായൂർ: പടിഞ്ഞാറെ നട രമ്യ ഫ്ലവർ മാർട്ട് ഉടമ നാരേങ്ങത്ത് പറമ്പ് ചാരുപടിക്കൽ സി.ജി. ബാബു(53) അന്തരിച്ചു. ഭാര്യ:സുമിന. മക്കൾ:അശ്വിൻ(മണപ്പുറം ഫിനാൻസ്), അനഘ. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 10-ന് നഗരസഭ ശ്മശാനത്തിൽ.