News One Thrissur
Kerala

കാഞ്ഞാണിയിൽ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു.

കാഞ്ഞാണി: ആനക്കാട് മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. ആറ്റുപുറത്ത് നാരായണൻ മകൻ സജീവ്കുമാർ( 48) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.45 നാണ് സംഭവം. അയൽവീട്ടിലെ പ്ലഗ്ഗ് റിപ്പയറിംഗ് ചെയ്യുന്നതിനിടെ ഷോക്കേൽ ക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ദിവ്യ. മകൾ: സൗപർണിക.

Related posts

ചാഴൂർ സ്വദേശി ഒമാനിൽ അന്തരിച്ചു.

Sudheer K

മതിലകത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 

Sudheer K

ഇന്ന് മുന്നറിയിപ്പ് സൈറൺ മുഴങ്ങും, ഭയക്കേണ്ട

Sudheer K

Leave a Comment

error: Content is protected !!