News One Thrissur
Kerala

പത്മിനി ടീച്ചർ അന്തരിച്ചു.

കാരമുക്ക്: എസ്എൻജിഎസ് ഹയർ സെക്കൻഡറി സ്കുളിന് സമീപം പുഴുകോവിലകത്ത് പരേതനായ ഗോപാലക്യഷ്ണൻ പണിക്കർ ഭാര്യ ആക്കിപ്പറമ്പത്ത് പത്മിനി ടീച്ചർ (92) അന്തരിച്ചു. മണലൂർ ഗവ.ഹൈസ്കൂൾ റിട്ടയേർഡ് ഹിന്ദി അധ്യാപികയായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് വിട്ടു വളപ്പിൽ. മക്കൾ: ശ്രീകുമാർ (നാഗപൂർ), നന്ദകുമാർ, വിജയകുമാർ, രമാദേവി, മോഹന ക്യഷ്ണൻ, രാമചന്ദ്രൻ, ഉഷ ലക്ഷ്മി. മരുമക്കൾ: ശൈലജ, ബിന്ദു, ശുഭ, പരേതനായ രവീന്ദ്രൻ, സീന, ശ്രീകല, ഗിരിശൻ.

Related posts

ഡേവീസ് അന്തരിച്ചു.

Sudheer K

കൊടുങ്ങല്ലൂരിൽ മഹിള കോൺഗ്രസ് നേതാവിൻ്റെ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം. സ്വർണാഭരണവും, വെള്ളി ഉരുപ്പടികളും, പണവും കവർന്നു

Sudheer K

ഐദാൻ്റെ കുരുന്നു സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; കുടുക്ക പൊട്ടിച്ചപ്പോൾ ലഭിച്ചത് 10333 രൂപ.

Sudheer K

Leave a Comment

error: Content is protected !!