Keralaജയചന്ദ്രന്‍ അന്തരിച്ചു July 30, 2024July 30, 2024 Share0 അന്തിക്കാട്: പുളിക്കൽ വീട്ടിൽ പരേതനായ കൃഷ്ണൻ നായർ മകൻ ജയചന്ദ്രൻ (52) അന്തരിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരനാണ്. സംസക്കാരം നടത്തി. അമ്മ: പരേതയായ ജാനകി. സഹോദരങ്ങൾ: പി ബാലചന്ദ്രൻ എംഎൽഎ, ശരത്ചന്ദ്രൻ.