News One Thrissur
Kerala

ഗോകുൽ ദാസ് അന്തരിച്ചു

അന്തിക്കാട്: പടിയം എടത്തിരി മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുന്നത്തുള്ളി പരേതനായ ഉണ്ണികൃഷ്ണൻ പണിക്കൻ്റെ മകൻ ഗോകുൽ ദാസ് (70) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന് സ്വവസതിയിൽ. ഭാര്യ: പത്മകുമാരി. മകൾ: നീരജ ലക്ഷ്മി. അന്തിക്കാട് സർഗ സ്റ്റഡി സെൻ്ററിലെ അധ്യാപകനായിരുന്നു.

Related posts

തൃശ്ശൂർ- കുന്നംകുളം സംസ്ഥാന പാതയിൽ കേച്ചേരി ചൂണ്ടൽ പാടത്ത് ഗതാഗതം നിരോധിച്ചു.

Sudheer K

കുന്നംകുളത്തെ സ്കൂളുകളിലെ മോഷണം: പ്രതി പിടിയിൽ

Sudheer K

തളിക്കുളം പഞ്ചായത്തിനെതിര പ്രതിപക്ഷത്തിൻ്റെ കുപ്രചരണം: സിപിഐഎം പ്രതിഷേധ പൊതുയോഗം നടത്തി.

Sudheer K

Leave a Comment

error: Content is protected !!