News One Thrissur
Kerala

ചാലക്കുടിപ്പുഴയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

അതിരപ്പിള്ളി: ചാലക്കുടിപ്പുഴയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി ഡിവിഷനിൽ ടിഎസ്ആർ ഫാക്ടറിക്ക് സമീപത്തെ പുഴയിലാണ് കൊമ്പൻ്റെ ജഡം കണ്ടത്. മലവെള്ളത്തിൽ ഒഴുകി വന്നതാണ് എന്നാണ് നിഗമനം.

Related posts

രാമനാഥൻ അന്തരിച്ചു,

Sudheer K

വലപ്പാട് ടോയ് ലാൻഡ് ഉടമ സെബാസ്റ്റ്യൻ അന്തരിച്ചു.

Sudheer K

ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കി

Sudheer K

Leave a Comment

error: Content is protected !!