Keralaജയരാജൻ അന്തരിച്ചു. August 1, 2024 Share0 മണലൂർ: പാലാഴി ചെള്ളിക്കാട്ടിൽ ജയരാജൻ (66) അന്തരിച്ചു. സംസ്‍കാരം വ്യാഴാഴ്ച വൈകീട്ട് 3.30 ന്. ഭാര്യ: വിജയലക്ഷ്‌മി. മക്കൾ: അശ്വതി, അഞ്ജലികൃഷ്ണ. മരുമക്കൾ: ബിവിൻ, ഷിനോയ്.