Keralaസതി രാമചന്ദ്രൻ അന്തരിച്ചു August 1, 2024 Share0 അന്തിക്കാട്: പുത്തൻകോവിൽ കടവ് റോഡിൽ മാളിയേക്കൽ വീട്ടിൽ സതി രാമചന്ദ്രൻ (73) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച പകൽ 11 30ന് വീട്ടുവളപ്പിൽ. മക്കൾ: ഹരീഷ്, ഷൈനി, മണിക്കുട്ടൻ, മരുമക്കൾ: സജയൻ, സുമ, പൂജ.