News One Thrissur
Kerala

ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

കയ്പമംഗലം: ദേശീയപാതയിൽ വഴിയമ്പലത്ത് ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. കാളമുറി സ്വദേശി കളപ്പുരക്കൽ ആകാശ് (29) നാണ് പരിക്കേറ്റത്, ഇയാളെ പെരിഞ്ഞനം ലൈഫ് ഗാർഡ്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 1 പതിനൊന്നരയോടെ യായിരുന്നു അപകടം.

Related posts

ജോസ് അന്തരിച്ചു 

Sudheer K

ക്രമസമാധാനച്ചുമതലയിൽ നിന്ന് എ.ഡി.ജി.പി.യെ മാറ്റിയേ തീരൂവെന്ന് ബിനോയ് വിശ്വം

Sudheer K

സീമന്തിനി ടീച്ചർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!