Keralaദേവകി ടീച്ചർ അന്തരിച്ചു. August 1, 2024 Share0 തളിക്കുളം: ചേർക്കര താഴത്തുപുര പരേതനായ കുട്ടപ്പൻ ഭാര്യദേവകി ടീച്ചർ (86) അന്തരിച്ചു. സംസ്കാരം ഇന്ന് (01.08.2024 വ്യാഴം) ഉച്ചതിരിഞ്ഞ് 3.30ന് വടുക്കര പൊതുശ്മശാനത്തിൽ.