News One Thrissur
Updates

തളിക്കുളം സ്വദേശി ദുബായിയിൽ കുഴഞ്ഞു വീണ് മരിച്ചു. 

തളിക്കുളം: തൃവേണി പരിസരം ചക്കി വീട്ടിൽ പരേതനായ കണ്ടൻ മകൻ ഷൈജു (41) ദുബായിലെ കരാമയിൽ വച്ച് കുഴഞ്ഞു വീണു മരിച്ചു. സംസ്കാരം പിന്നീട്. അമ്മ: സുലോചന. ഭാര്യ: ലസിത. മക്കൾ: തീർത്ഥ, പൂജ. സഹോദരിമാർ: അനിത, ഷൈനി, ഷീജ.

Related posts

അന്തിക്കാട് ക്ഷേത്രക്കുളത്തിൽ നീന്താൻ ഇറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Sudheer K

ടോണി അത്താണിക്കലിൻ്റെ മാതാവ് തങ്കമ്മ അന്തരിച്ചു.

Sudheer K

കൊടുങ്ങല്ലൂർ – ഇരിങ്ങാലക്കുട റൂട്ടിൽ സ്വകാര്യ ബസ് സമരം

Sudheer K

Leave a Comment

error: Content is protected !!