Keralaഅബ്ദുൾ കാദർ ഹാജി അന്തരിച്ചു. August 2, 2024 Share0 ചിറയ്ക്കൽ: ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കടുങ്ങാശ്ശേരി അബ്ദുൾ കാദർ ഹാജി (83) അന്തരിച്ചു. ഭാര്യ: സഫിയ. മക്കൾ : അബ്ദുൾ സലാം, ജുമൈല, സബീന, സഗീർ . കബറടക്കം വെള്ളിയാഴ്ച രാവിലെ 11:30ന് ചിറയ്ക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.