Keralaആലപ്പാട് – പള്ളിപ്പുറം റോഡ് താൽക്കാലികമായി അടച്ചു. August 3, 2024 Share0 ആലപ്പാട്: റോഡിൽ വെള്ളക്കെട്ട് തുടരുന്ന സഹചര്യത്തിൽ തൃപ്രയാർ റൂട്ടിലെ ആലപ്പാട് – പള്ളിപ്പുറം റോഡ് താൽക്കാലികമായി അടച്ചു. ഈ റൂട്ടിലൂടെ വരുന്ന വാഹനങ്ങൾ മറ്റു വഴികൾ വഴി തിരിഞ്ഞു പോകണമെന്ന് അധികൃതർ അറിയിച്ചു.