തളിക്കുളം: പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുറ്റിച്ചൂർ പാലത്തിനു സമീപം വിയ്യത്ത് വേലായുധൻ മകൻ പ്രകാശൻ (62) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സഭവം. വീട്ടിൽ വിറകുകൾ നിക്കുന്നതിനിടെ പാമ്പു കടിയേൽക്കുകയായിരുന്നു. തുടർന്ന് ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിച്ചു.
previous post