News One Thrissur
Kerala

മേരി ടീച്ചർ അന്തരിച്ചു

അരിമ്പൂർ: മനക്കൊടി കപ്പേളയ്ക്ക് സമീപം അരിമ്പൂർ പാവർട്ടിക്കാരൻ ജോണി മാസ്റ്റർ ഭാര്യ മേരി ടീച്ചർ (80) അന്തരിച്ചു, സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. മക്കൾ: റെന്നി, ജോബി, പരേതനായ റെറ്റി. മരുക്കൾ: ടൈറ്റസ്, ബെറ്റ്സി ഫ്രാങ്കോ, റോയ്.കെ. വർഗ്ഗീസ്.

Related posts

യശോധര അന്തരിച്ചു

Sudheer K

അരിമ്പൂർ സ്വദേശിയായ നഴ്സിങ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

Sudheer K

കാഞ്ഞാണി പെരുമ്പുഴ പാലം പുതുക്കി പണിയാൻ ജോർജ് മാസ്റ്റർ ശനിയാഴ്ച സത്യാഗ്രഹ സമരം നടത്തും.

Sudheer K

Leave a Comment

error: Content is protected !!