News One Thrissur
Kerala

കിണറ്റിൽ വീണ പോത്തിനെ രക്ഷിച്ചു

മുല്ലശ്ശേരി: കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി.പേനകം കുട്ടൻകുളങ്ങര ദേവി ക്ഷേത്രത്തിനു സമീപം പുല്ലാനി പ്പറമ്പത്ത് വാസുവിന്റെ പോത്ത് കിണറ്റിൽ വീണത്. വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ജയരാജ് ഗുരുവായൂർ ഫയർഫോഴ്‌സിനെ വിവര മറിയിക്കുകയും തുടർന്ന് ഫയർഫോഴ്സിൻ്റെയും നാട്ടുകാരുടെ നേതൃത്വത്തിൽ. പഴയ കൽക്കിണർ ആയതുകൊണ്ട് തന്നെ വളരെ പ്രയാസപ്പെട്ടാണ് പത്തുമണിയോടെ പോത്തിനെ പുറത്തെത്തിച്ചത്.

Related posts

ചെന്ത്രാപ്പിന്നിയിൽ ഗതാഗതം തടസ്സപ്പെടും

Sudheer K

രാധ ഗോവിന്ദൻ അന്തരിച്ചു

Sudheer K

എരുമപ്പെട്ടിയിൽ ഭണ്ഡാര കള്ളൻ പിടിയിൽ.

Sudheer K

Leave a Comment

error: Content is protected !!