Keralaസിജോയ് അന്തരിച്ചു. August 3, 2024 Share0 അന്തിക്കാട്: ആലിന് കിഴക്ക് പള്ളിക്കുന്നത്ത് പോൾ മകൻ സിജോയ്(43) അന്തരിച്ചു. അവിവാഹിതനാണ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് 4 ന് അന്തിക്കാട് സെൻ്റ് ആൻ്റണീസ് പള്ളിയിൽ.