Keralaരാജേന്ദ്രൻ അന്തരിച്ചു August 3, 2024 Share0 പെരിങ്ങോട്ടുകര: കിഴക്കുംമുറി കാനാടി ഗംഗാധരൻ മകൻ രാജേന്ദ്രൻ (56) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: സുനിജ. മകൾ: നക്ഷത്ര.