Keralaചന്ദ്രകാന്ത് അന്തരിച്ചു. August 4, 2024 Share0 മനക്കൊടി: കിഴക്കുംപുറം ഹെവൻലി നഗർ കൊട്ടിലിക്കൽ ചന്ദ്രകാന്ത് (76) അന്തരിച്ചു. ഭാര്യ: ലത. മക്കൾ: സനുരാജ്, ശ്രുതി. മരുമക്കൾ: നീതു, സന്ദീപ്. സംസ്കാരം ഞായറാഴ്ച്ച രാവിലെ 11.30ന് വടൂക്കര ശ്മശാനത്തിൽ.