News One Thrissur
Kerala

വലപ്പാട് ടോയ് ലാൻഡ് ഉടമ സെബാസ്റ്റ്യൻ അന്തരിച്ചു.

വലപ്പാട്: ഗവ. ഹൈസ്കൂളിന് സമീപം ഊക്കൻ സെബാസ്റ്റ്യൻ (68) അന്തരിച്ചു. ടോയ് ലാൻഡ് സ്ഥാപന ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി വലപ്പാട് യൂണിറ്റ് ട്രഷററുമാണ്. ഭാര്യ: റാണി. മക്കൾ: ജസ്റ്റിൻ, ബെസ്റ്റിൻ, ക്രിസ്റ്റിൻ. മരുമക്കൾ: മരിയ, ഷെയ്സി. സംസ്കാരം ഞായറാഴ്ച 3.30 -ന് വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.

Related posts

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

Sudheer K

തളിക്കുളത്ത് കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം വലപ്പാട് ബീച്ചിൽ കരയ്ക്കടിഞ്ഞു.

Sudheer K

കടപ്പുറത്ത് മഴയിൽ വീടിൻ്റെ അടുക്കള തകർന്നുവീണു. 

Sudheer K

Leave a Comment

error: Content is protected !!