KeralaNationalഭാസ്കരൻ അന്തരിച്ചു. August 4, 2024 Share0 അന്തിക്കാട്: മാങ്ങാട്ടുകര കൂട്ടാല ഇറ്റാമൻ മകൻ ഭാസ്കരൻ (കുട്ടൻ – 79) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: നിഷ, ശ്രീജിത്ത്. മരുമക്കൾ: ഗുരുദത്ത്, അനുചിത്ര.