News One Thrissur
Kerala

പാത്തു അന്തരിച്ചു.

ഏങ്ങണ്ടിയൂർ: ചേറ്റുവ രായംമരക്കാർ വീട്ടിൽ പരേതനായ അബ്ദുൾ ഖാദർ ഭാര്യ പാത്തു(83) അന്തരിച്ചു.ഖബറടക്കം തിങ്കളാഴ്ച രാവിലെ 8 ന് ചേറ്റുവ ജുമാഅത്ത് മസ്ജിദ് ഖബർസ്ഥാനിൽ.  മക്കൾ: ആർ.എ. ബഷീർ (ദുബായ്), ആർ.എ. നദീറ, ആർ.എ. സൈഫുള്ള (സിപിഐഎം കുണ്ടലിയൂർ ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: ഷമീറ, ഷംസു, ജാസ്മിൻ.

Related posts

മകളുടെ വിവാഹദിനത്തിൽ പിതാവ് മരിച്ചു. 

Sudheer K

രാമനാഥൻ അന്തരിച്ചു

Sudheer K

തളിക്കുളത്ത് കർഷക ദിനാചരണം.

Sudheer K

Leave a Comment

error: Content is protected !!