News One Thrissur
Kerala

പൂവ്വത്തൂരിൽ മൂന്ന് പേരെ തെരുവ് നായ കടിച്ചു

പൂവത്തൂർ: എളവള്ളി പഞ്ചായത്തിലെ പൂവത്തൂർ ചൂളപ്പുര സ്വതന്ത്ര കലാപരിഷത്ത് വായനശാലയുടെ സമീപം വെച്ച് മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. വാലിപറമ്പിൽ ഖാലിദ് (58) കുളങ്ങര കത്ത് സിദ്ദീഖ് ഭാര്യ ഉമൈബാൻ (42) കുളങ്ങര കത്ത് സെയ്താലി ഭാര്യ ആയിഷുമ്മ (80 ) എന്നിവർക്കാണ് കടിയേറ്റത്. ഞായറാഴ്ച വൈക്ട്ട് ആണ് സംഭവം. ആയിഷുമ്മയെയും ഉമൈബാനെയും തെരുവുനായ ആക്രമിക്കുന്നത് കണ്ട് അവരെ രക്ഷപ്പെടുത്താൻ ഓടിയെത്തി യതായിരുന്നു ഖാലിദ്. മൂവരും ആശുപത്രികളിൽ ചികിത്സ തേടി.

Related posts

പിണറായി സർക്കാരിൻ്റെ ദുർഭരണം: അന്തിക്കാട് കോൺഗ്രസിൻ്റെ പ്രതിഷേധ പ്രകടനം 

Sudheer K

അബ്ദുൽഖാദർ അന്തരിച്ചു. 

Sudheer K

റോ​സി അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!