News One Thrissur
Kerala

മണപ്പുറത്തെ പ്രശസ്ത ചിത്രകാരൻ രമേഷ് അന്തരിച്ചു.

വാടാനപ്പള്ളി: മണപ്പുറത്തെ പ്രശസ്ത ചിത്രകാരൻ തൃത്തല്ലൂർ പടിഞ്ഞാറ് ഒസാമുക്കിൽ താമസിക്കുന്ന ചമ്പാപ്പുള്ളി പരേതനായ ചാത്തന്റെ മകൻ രമേഷ് (52) അന്തരിച്ചു. മണ്ടേല ആർട്ട്സ് നടത്തിവരുകയായിരുന്നു. ഓയിൽ & ഗൺ പെയിൻ്റിങ്, സെറ്റ് ഡിസൈനിംഗ്, ബസ് കളർ ഡിസൈനിംഗ്, ക്രാഫ്റ്റ് മേക്കിംഗ്, ഇൻ്റീരിയൽ ഡിസൈനിംഗ് തുടങ്ങിയ വർക്കുകളിൽ ക്രിയേറ്റീവ് ആർട്ടിസ്റ്റായിരുന്നു. ആർട്ടിസ്റ്റ് മണ്ടേല എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മാതാവ് : വള്ളിയമ്മ

ഭാര്യ: മിനി. മക്കൾ : നിരഞ്ജൻ (ശ്രീരാമ പോളിടെക്നിക്ക് കമ്പ്യൂട്ടർ സയൻസ് 2ാം വർഷ വിദ്യാർഥി), ധനഞ്ജയൻ ( നാട്ടിക എസ്.എൻ. ട്രസ്റ്റ് പ്ലസ് വൺ വിദ്യാർഥി)സഹോദരങ്ങൾ: ദേവദാസ്, ഗിരീഷ്, രേണുക ,രമ.

Related posts

മുനക്കക്കടവ് അഴിമുഖത്തെ പുലിമുട്ടിന്റെ അപകടാവസ്ഥ; മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.

Sudheer K

തൃശൂരിൽ യുവാക്കളെ ആക്രമിച്ച് കവർച്ച; ഒരാൾകൂടി അറസ്റ്റിൽ. 

Sudheer K

ഷോളയാർ ഡാം നാളെ തുറക്കും

Sudheer K

Leave a Comment

error: Content is protected !!