Keralaവിമുക്തഭടൻ ഗംഗാധരൻ അന്തരിച്ചു. August 5, 2024 Share0 തളിക്കുളം: തമ്പാൻകടവ് റേഷൻ പീടികക്ക് പടിഞ്ഞാറ് താമസിക്കുന്ന തണ്ടയാംപറമ്പിൽ ഗംഗാധരൻ (81) അന്തരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ: നിർമല. മക്കൾ: ഗനിൽസൺ, മിഥുൻസൺ. മരുമക്കൾ: സരിത, പ്രിയജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.