News One Thrissur
Kerala

എൻ.കെ. ഗോപാലൻ അന്തരിച്ചു

എടമുട്ടം: കഴിമ്പ്രം നെടിയിരിപ്പിൽ കറപ്പൻ മകൻ എൻ.കെ. ഗോപാലൻ (88) അന്തരിച്ചു. നാട്ടിക മണപ്പുറത്തെ പ്രമുഖ പൊതുപ്രവർത്തകനും, കോൺഗ്രസ്‌ നേതാവും ആയിരുന്നു. കോൺഗ്രസ്‌ നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ്‌, കോൺഗ്രസ്‌ (എസ് ) ജില്ല വൈസ് പ്രസിഡന്റ്‌, നാട്ടിക ഫർക്ക റൂറൽ ബാങ്ക് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

ഭാര്യ ശകുന്തള (late ), മക്കൾ ഷീബ, ഷീജ, സണ്ണി. മരുമക്കൾ: സുധാകരൻ, ശങ്കരനാരായണൻ, സുനിത.

Related posts

രാജേന്ദ്രൻ അന്തരിച്ചു

Sudheer K

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ചരിത്രപ്രസിദ്ധമായ ആനയൂട്ട് നടന്നു

Sudheer K

നടൻ ടി.പി. മാധവൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!