Keralaഇസ്മായിൽ അന്തരിച്ചു August 6, 2024 Share0 വാടാനപ്പള്ളി: നടുവിൽക്കര പുത്തിലത്ത് ക്ഷേത്രത്തിന് പടിഞ്ഞാറ് താമസിക്കുന്ന പുതിയവീട്ടിൽ മൊയ്തുണ്ണിയുടെ മകൻ ഇസ്മായിൽ ( 46 ) അന്തരിച്ചു. മാതാവ്: ഷരീഫ. ഭാര്യ: മുംതാസ്. മക്കൾ: സിത, ഫിനു.