News One Thrissur
Kerala

വടക്കേക്കാട് സ്വദേശിയായ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു

പുന്നയൂർക്കുളം: അധ്യാപിക സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു. വടക്കേക്കാട് സ്വദേശി ബീവി കെ.ബിന്ദു(53)ടീച്ചറാണ് മരിച്ചത്. കല്ലൂർ പള്ളിയുടെ സമീപം ആറ്റുപ്പുറം കീക്കോട്ട് സയ്യിദ് ഹൈദ്രോസ് തങ്ങളുടെ മകളാണ്. പൊന്നാനി എംഐ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു ഇംഗ്ലീഷ് അധ്യാപികയാണ്. മാതാവ്: അറക്കൽ ആമീനകുട്ടി. മകൻ: ആദിൽ. മരുമകൾ: ഫൈസ. ഖബറടക്കം ബുധനാഴ്ച്ച കാലത്ത് 9 ന്ന് കല്ലൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

Related posts

സംസ്ഥാനത്ത് നാളെ പൊതുഅവധി

Sudheer K

തൃശ്ശൂർ- കുന്നംകുളം സംസ്ഥാന പാതയിൽ കേച്ചേരി ചൂണ്ടൽ പാടത്ത് ഗതാഗതം നിരോധിച്ചു.

Sudheer K

അമ്മയുടെ ഒന്നാം ചരമവാർഷികത്തിൽ കാക്കശ്ശേരി ഗവൺമെൻ്റ് എൽപി സ്കൂളിലെ പ്രീ പ്രൈമറി 50 വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ യൂണിഫോം വിതരണം നടത്തി കുടുംബം.

Sudheer K

Leave a Comment

error: Content is protected !!