Keralaസുബ്രഹ്മണ്യൻ അന്തരിച്ചു. August 6, 2024 Share0 പഴുവിൽ: വെസ്റ്റ് ചെള്ളിക്കാട്ടിൽ ക്ഷേത്രത്തിന് സമീപം പുന്നേലി കുമാരൻ മകൻ സുബ്രഹ്മണ്യൻ (78) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച വൈകീട്ട് 3ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.