Keralaസുധീർ അന്തരിച്ചു. August 7, 2024 Share0 കിഴുപ്പിള്ളിക്കര: അഴിമാവ് പാലത്തിന് സമീപം പണിക്കവീട്ടിൽ ശിവരാമൻ മകൻ സുധീർ (64) അന്തരിച്ചു. അമ്മ: പരേതയായ ലീല. ഭാര്യ: ജലജ. മകൾ: ചിക്കു. മരുമകൻ: സമീഷ്.